പാലസ്തീൻകാരെ മുഴുവൻ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തടെ ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് യു.എൻ. ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ഇൻക്വയറി(സി.ഒ.ഐ) സെപ്റ്റംബർ 16 ന് പ്രഖ്യാപിച്ചതിനെ ലോകരാഷ്ട്രങ്ങൾ അതീവഗൗരവത്തോടെ കാണുന്നു എന്ന സൂചനകളാണ് വരുന്നത്. ......
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് പോലീസ് ക്രൂരതയുടെ മനുഷ്യമനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന പരാതികളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ......
2025 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ 2-2 ന് സമനില നേടി. ആവേശോജ്ജ്വലമായ ചില കളിയനുഭവങ്ങൾ നിറഞ്ഞതായിരുന്നു ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര. ......
ഇ.കെ. നായനാർക്കും ഉമ്മൻചാണ്ടിക്കുംശേഷം വി.എസ്. അച്യുതാനന്ദനും കേരളജനത ഈ ലോകത്തുനിന്നും അത്യധികം വികാരനിർഭരമായ യാത്ര അയപ്പാണ് നൽകിയത്.......
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ- അധികാര തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വൻപ്രതിസന്ധിയിലേക്ക് നീങ്ങുകയണ്. 13 സർവ്വകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വി.സിമാരില്ലെന്ന് പറയുന്നതിൽ തന്നെയറിയാം പ്രതിസന്ധിയുടെ ആഴം. ......
ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇസ്രയേലിനുവേണ്ടി കക്ഷിചേർന്നത് ലോകസമാധാനത്തിന് വൻഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ഇസ്രയേൽ- ഇറാൻ ഏറ്റുമുട്ടലിൽ ചർച്ചയുടെ വഴിയടഞ്ഞിട്ടില്ലെന്നും, രണ്ടാഴ്ചയ്ക്കകമേ തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ് ഇറാനിലേക്ക് വൻ സേനാവ്യൂഹത്തെ അയച്ച് സൈനികനടപടിക്ക് മുതിർന്നതിനെ അമേരിക്കയിലെ തന്നെ രാഷ്ട്രീയ-ഭരണരംഗങ്ങളിലെ പ്രമുഖർ ചോദ്യം ചെയ്തിട്ടുണ്ട്. ......
കേരളത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ, വന്യജീവികൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അസാധാരണമാംവിധം വർദ്ധിച്ചിരിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കാടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങളാണ് മനുഷ്യന്റെ ജീവനും വസ്തുവകകൾക്കും ഭീഷണിയാവുന്നത്. ......
അസാധാരണമാം വിധം ലോകസമൂഹത്തെ സ്വാധീനിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാനുള്ള ഭാഗ്യം ലഭിച്ചത് യു.എസിൽ നിന്നുള്ള കർദ്ദിനാൾ ഫ്രാൻസിസ് പ്രെവോസ്റ്റ്നാണ്. കർദ്ദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനത്തിലെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ 267-ാം മാർപാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ......
കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ, ഏപ്രിൽ 16 ന് വിവാഹിതനായ വിനയ് നർവലിന്റെ മൃതദേഹത്തിന് സമീപം വിറങ്ങലിച്ചിരിക്കുന്ന ഭാര്യ ഹിമാൻഷിയുടെ മുഖത്തെ മരവിപ്പ് ആ ദൃശ്യം കണ്ട മുഴുവൻ ഭാരതീയരുടേയും മനസ്സുകളെ നീറ്റുന്ന ഒന്നായിരുന്നു. ദക്ഷിണ കാശ്മീരിൽ 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസൺ താഴ്വരയിൽ കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. ......
കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ മാർക്സിസ്റ്റ് വീക്ഷണത്തിന്റെ സ്വാധീനം ചെറുതല്ല. കേരളപിറവിക്ക് മുമ്പേ ഫ്യൂഡൽ സാമൂഹിക വ്യവസ്ഥയുടെ മേൽക്കോയ്മയുടെ ഭാഗമായി കഴിഞ്ഞ ഒരു സമൂഹത്തിലാണ്, കമ്മ്യൂണിസമെന്ന നൂതനാശയം വേരൂന്നിത്തുടങ്ങിയത്. ......